+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ൻ ക​ത്തി ഡ്രൈ​വ​ർ വെ​ന്തു മ​രി​ച്ചു

ചേ​ർ​ത്ത​ല: ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ൽ ടെ​മ്പോ ട്രാ​വ​ല​ർ വാ​ൻ ക​ത്തി ഡ്രൈ​വ​ർ വെ​ന്തു മ​രി​ച്ചു. അ​രൂ​ർ ച​ന്തി​രൂ​ർ ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ രാ​ജീ​വ​ൻ (45) ആ​ണ് മ​രി​ച്ച​ത്. മാ​ന​സി​ക വി​ഷ​മ​ത്തി​ൽ ഇ​യാ
വാ​ൻ ക​ത്തി ഡ്രൈ​വ​ർ വെ​ന്തു മ​രി​ച്ചു
ചേ​ർ​ത്ത​ല: ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ൽ ടെ​മ്പോ ട്രാ​വ​ല​ർ വാ​ൻ ക​ത്തി ഡ്രൈ​വ​ർ വെ​ന്തു മ​രി​ച്ചു. അ​രൂ​ർ ച​ന്തി​രൂ​ർ ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ രാ​ജീ​വ​ൻ (45) ആ​ണ് മ​രി​ച്ച​ത്. മാ​ന​സി​ക വി​ഷ​മ​ത്തി​ൽ ഇ​യാ​ൾ ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ക​ണി​ച്ചു​കു​ള​ങ്ങ​ര ബീ​ച്ച് ജം​ഗ്ഷ​ന് സ​മീ​പം ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. പീ​ലിം​ഗ് ഷെ​ഡി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​മാ​ണ് ക​ത്തി​യ​ത്. ച​ന്തി​രൂ​ർ സ്വ​ദേ​ശി അ​ജ​യ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് വാ​ൻ.

ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ്, ചേ​ര്‍​ത്ത​ല ഡി​വൈ​എ​സ്പി വി​നോ​ദ് പി​ള്ള, അ​ർ​ത്തു​ങ്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ പി.​ജി. മ​ധു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി.
More in Latest News :