+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ദി​വാ​സി യു​വാ​വ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ള​പ്പ​ടി​ക ഊ​രി​ലെ മ​ശ​ണ​നെ (34) ആണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.മൃ​ത​ദേ​ഹ​ത്തി​ന് ഒ​രാ​ഴ
ആ​ദി​വാ​സി യു​വാ​വ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ള​പ്പ​ടി​ക ഊ​രി​ലെ മ​ശ​ണ​നെ (34) ആണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹ​ത്തി​ന് ഒ​രാ​ഴ്ച​ത്തെ പ​ഴ​ക്ക​മു​ണ്ട്. മ​ശ​ണ​ന്‍റെ പേ​രി​ൽ എ​ക്സൈ​സ് കേ​സു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു മ​ശ​ണ​നെ​ന്ന് ബ​ന്ധു​ക​ൾ പ​റ​ഞ്ഞു.
More in Latest News :