കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്നു കൂടിയത്. ഇതോടെ ഗ്രാമിന് 4,455 രൂപയും പവന് 35,640 രൂപയുമായി.
തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില വർധനയുണ്ടാകുന്നത്. വെള്ളിയാഴ്ച പവന് 160 രൂപയാണ് കൂടിയത്.
തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില വർധനയുണ്ടാകുന്നത്. വെള്ളിയാഴ്ച പവന് 160 രൂപയാണ് കൂടിയത്.