+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​എ​ഫ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ എ​ന്തു ചെ​യ്യ​ണം?

ന്യൂ​ഡ​ൽ​ഹി: സെ​പ്റ്റം​ബ​ർ ഒ​ന്നി​നു മു​ന്പ് പി​എ​ഫ് അ​ക്കൗ​ണ്ട് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം വ​ന്നി​രി​ക്കു​ന്നു. ആ​ധാ​റു​മാ​യി പി​എ​ഫ് അ​ക്കൗ​ണ്ട് ബ​ന്ധി​പ്പി​ക്കാ​ൻ വി​വി​ധ മാ
പി​എ​ഫ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ എ​ന്തു ചെ​യ്യ​ണം?
ന്യൂ​ഡ​ൽ​ഹി: സെ​പ്റ്റം​ബ​ർ ഒ​ന്നി​നു മു​ന്പ് പി​എ​ഫ് അ​ക്കൗ​ണ്ട് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം വ​ന്നി​രി​ക്കു​ന്നു. ആ​ധാ​റു​മാ​യി പി​എ​ഫ് അ​ക്കൗ​ണ്ട് ബ​ന്ധി​പ്പി​ക്കാ​ൻ വി​വി​ധ മാ​ർ​ഗ​ങ്ങ​ൾ ഉ​ണ്ട്:

അം​ഗ​ങ്ങ​ളു​ടെ യു​എ​എ​ൻ ന​ന്പ​ർ ആ​ക്ടി​വേ​റ്റ് ചെ​യ്യ​ണം. ഇ​തി​ന് ഉ​മാം​ഗ് ആ​പ്പി​ൽ ഇ​പി​എ​ഫ്ഒ സേ​വ​ന​ത്തി​ൽ താ​ഴെ​യാ​യി ആ​ക്ടി​വേ​റ്റ് യു​എ​എ​ൻ എ​ന്ന ഓ​പ്ഷ​നി​ൽ ക്ലി​ക്ക് ചെ​യ്യാം. ഇ​പി​എ​ഫ്ഒ​യു​ടെ വെ​ബ്സൈ​റ്റി​ൽ ക​യ​റി​യും യു​എ​എ​ൻ ആ​ക്ടി​വേ​റ്റ് ചെ​യ്യാം.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഉ​മാം​ഗ് ആ​പ് വ​ഴി ആ​ധാ​റും പി​എ​ഫ് അ​ക്കൗ​ണ്ടും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കാം. ഇ​തി​നാ​യി ഉ​മാം​ഗ് ആ​പ് ഫോ​ണി​ൽ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം.

ആ​പ്പി​ൽ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ആ​പ്ലി​ക്കേ​ഷ​നി​ലെ ഓ​ൾ സ​ർ​വീ​സ​സ് ടാ​ബി​ൽ പോ​യി ഇ​പി​എ​ഫ്ഒ സേ​വ​നം സെ​ല​ക്ട് ചെ​യ്യ​ണം. ഇ​തി​ൽ ഇ​കെ​വൈ​സി എ​ന്ന ഓ​പ്ഷ​നി​ൽ ക്ലി​ക്ക് ചെ​യ്ത് ആ​ധാ​ർ സീ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക. പി​ന്നീ​ട് യു​എ​എ​ൻ ന​ന്പ​റും ഒ​ടി​പി​യും ന​ൽ​കി ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാം.

ഇ​പി​എ​ഫ് വെ​ബ്സൈ​റ്റ് വ​ഴി​യും ആ​ധാ​റും പി​എ​ഫ് അ​ക്കൗ​ണ്ടും എ​ളു​പ്പ​ത്തി​ൽ ബ​ന്ധി​പ്പി​ക്കാം. ഇ​തി​നാ​യി https://unifiedportal-mem.epfindia.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ മാ​നേ​ജ് ടാ​ബി​ൽ​നി​ന്നു കെ​വൈ​സി ഓ​പ്ഷ​ൻ ക്ലി​ക്ക് ചെ​യ്യ​ണം. പി​ന്നീ​ട് ആ​ധാ​ർ സേ​വ​നം തെ​ര​ഞ്ഞെ​ടു​ത്ത് ആ​ധാ​ർ ന​ന്പ​ർ ന​ൽ​കി ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാം.

ഇ​പി​എ​ഫ്ഒ പോ​ർ​ട്ട​ലി​ൽ ഒ​ടി​പി വെ​രി​ഫി​ക്കേ​ഷ​ൻ വ​ഴി​യും ആ​ധാ​റും പി​എ​ഫ് അ​ക്കൗ​ണ്ടും ബ​ന്ധി​പ്പി​ക്കാം.
More in Latest News :