ബംഗളൂരു: മൈസൂരുവിൽ വിദ്യാർഥിനി കൂട്ടമാനഭംഗത്തിനിരയായ കേസിലെ പ്രതികളെ ഹൈദരാബാദ് മാതൃകയിൽ പോലീസ് വെടിവച്ചു കൊല്ലണമെന്ന അഭിപ്രായവുമായി മുൻ കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി.
ഇങ്ങനെയുള്ളവർ ജയിലിൽ കിടന്ന ശേഷം ജാമ്യത്തിലിറങ്ങാൻ അനുവദിച്ചു കൂടാ. ഹൈദരാബാദ് പോലീസിന്റെ നടപടി കർണാടകയും മാതൃകയാക്കണം. കുമാരസ്വാമിയുടെ പ്രസ്താവനയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.