+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൈ​സൂ​രു കൂ​ട്ട​മാ​ന​ഭം​ഗം: നാ​ല് പേ​ർ ക​സ്റ്റ​ഡി​യി​ൽ

മൈ​സൂ​രു: മൈ​സൂ​രു​വി​ന​ടു​ത്ത് ചാ​മു​ണ്ഡി ഹി​ല്ലി​ൽ എം​ബി​എ വി​ദ്യാ​ർ​ഥി​നി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ ക​സ്റ്റ​ഡി​യി​ൽ. പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത് ത​മി​ഴ്നാ​ട്ടി​ൽ​നി​ന
മൈ​സൂ​രു കൂ​ട്ട​മാ​ന​ഭം​ഗം: നാ​ല് പേ​ർ ക​സ്റ്റ​ഡി​യി​ൽ
മൈ​സൂ​രു: മൈ​സൂ​രു​വി​ന​ടു​ത്ത് ചാ​മു​ണ്ഡി ഹി​ല്ലി​ൽ എം​ബി​എ വി​ദ്യാ​ർ​ഥി​നി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ ക​സ്റ്റ​ഡി​യി​ൽ. പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നാ​ണ്. എ​ന്നാ​ൽ ഇ​വ​രു​ടെ കൂ​ടു​ത​ൽ വി​വ​രം പു​റ​ത്തു​വി​ട്ടി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​ങ്ങി​യി​രു​ന്നു. ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ കോ​ള​ജി​ൽ എം​ബി​എ​യ്ക്ക് പ‌​ഠി​ക്കു​ന്ന ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യാ​ണ് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 7.30 ഓ​ടെ ചാ​മു​ണ്ഡി ഹി​ല്ലി​ന​ടു​ത്ത് ല​ളി​താ​ദ്രി​പു​ര​യി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ​ത്.
More in Latest News :