+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ലോ​ട് ര​വി​ക്കെ​തി​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​സ്റ്റ​ർ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ഡി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ‌​ണി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ലു​ള്ള പാ​ലോ​ട് ര​വി​ക്കെ​തി​രെ പോ​സ്റ്റ​ർ. ഡി​സി​സി ഓ​ഫീ​സി​നു മു​ന്നി​ൽ ആ​
പാ​ലോ​ട് ര​വി​ക്കെ​തി​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​സ്റ്റ​ർ
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ഡി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ‌​ണി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ലു​ള്ള പാ​ലോ​ട് ര​വി​ക്കെ​തി​രെ പോ​സ്റ്റ​ർ. ഡി​സി​സി ഓ​ഫീ​സി​നു മു​ന്നി​ൽ ആ​ണ് പോ​സ്റ്റ​ർ പ​തി​ച്ചി​ട്ടു​ള്ള​ത്.

ര​വി ബി​ജെ​പി അ​നു​ഭാ​വി ആ​ണെ​ന്നാ​ണ് പോ​സ്റ്റ​റി​ൽ പ​റ​യു​ന്ന​ത്. ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ത്ഥി​ക​ളെ തോ​ൽ​പ്പി​ച്ച​താ​ണോ പാ​ലോ​ട് ര​വി​യു​ടെ യോ​ഗ്യ​ത​യെ​ന്നും പോ​സ്റ്റ​റി​ൽ ചോ​ദി​ക്കു​ന്നു.
More in Latest News :