+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​വ​ന​ന്ത​പു​രം സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ഷോ​കോ​സ് നോ​ട്ടീ​സ് കൈ​മാ​റി

ന്യൂ​ഡ​ൽ​ഹി: തി​രു​വ​ന​ന്ത​പു​രം സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ഷോ​കോ​സ് നോ​ട്ടീ​സ് കൈ​മാ​റി. മു​ൻ കോ​ണ്‍​സ​ൽ ജ​ന​റ​ൽ, മു​ൻ അ​റ്റാ​ഷെ എ​ന്നി​വ​ർ​ക്കാ​ണ് ഷോ​കോ​സ് നോ​ട്ടീ​സ് കൈ​മാ​റി​യ​ത്. വി​ദേ​ശ​ക
തി​രു​വ​ന​ന്ത​പു​രം സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ഷോ​കോ​സ് നോ​ട്ടീ​സ് കൈ​മാ​റി
ന്യൂ​ഡ​ൽ​ഹി: തി​രു​വ​ന​ന്ത​പു​രം സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ഷോ​കോ​സ് നോ​ട്ടീ​സ് കൈ​മാ​റി. മു​ൻ കോ​ണ്‍​സ​ൽ ജ​ന​റ​ൽ, മു​ൻ അ​റ്റാ​ഷെ എ​ന്നി​വ​ർ​ക്കാ​ണ് ഷോ​കോ​സ് നോ​ട്ടീ​സ് കൈ​മാ​റി​യ​ത്. വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ​ഴി​യാ​ണ് ഷോ​കോ​സ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ഷോ​കോ​സ് നോ​ട്ടീ​സ് കൈ​മാ​റി​യ വി​വ​രം വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ക​സ്റ്റം​സി​നെ അ​റി​യി​ച്ചു. ഇ​വ​ര​ട​ക്കം 53 പേ​ർ​ക്കെ​തി​രെ ആ​ണ് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്. നോ​ട്ടീ​സ് കൈ​മാ​റി​യ​തോ​ടെ അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ ഉൗ​ർ​ജി​ത​പ്പെ​ടു​ത്താ​നാ​ണ് ക​സ്റ്റം​സ് ഒ​രു​ങ്ങു​ന്ന​ത്.
More in Latest News :