+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​രാ​ലി​ന്പി​ക്സ് ടി​ടി​യി​ൽ ഭ​വി​ന ഫൈ​ന​ലി​ൽ, ച​രി​ത്രം

ടോ​ക്കി​യോ: പാ​രാ​ലി​ന്പി​ക്സി​ൽ ഇ​ന്ത്യ​യു​ടെ ഭ​വി​ന പ​ട്ടേ​ൽ മെ​ഡ​ൽ ഉ​റ​പ്പി​ച്ചു. വ​നി​താ ടേ​ബി​ൾ ടെ​ന്നീ​സ് സിം​ഗി​ൾ​സ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​തോ​ടെ​യാ​ണി​ത്. സെ​മി‍​യി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ
പാ​രാ​ലി​ന്പി​ക്സ് ടി​ടി​യി​ൽ ഭ​വി​ന ഫൈ​ന​ലി​ൽ, ച​രി​ത്രം
ടോ​ക്കി​യോ: പാ​രാ​ലി​ന്പി​ക്സി​ൽ ഇ​ന്ത്യ​യു​ടെ ഭ​വി​ന പ​ട്ടേ​ൽ മെ​ഡ​ൽ ഉ​റ​പ്പി​ച്ചു. വ​നി​താ ടേ​ബി​ൾ ടെ​ന്നീ​സ് സിം​ഗി​ൾ​സ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​തോ​ടെ​യാ​ണി​ത്. സെ​മി‍​യി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​മാ​യ ചൈ​ന​യു​ടെ ഷാം​ഗ് മി​യോ​വി​നെ(7-11, 11-7, 11-4, 9-11, 11-8) ഭ​വി​ന ത​ക​ർ​ത്തു.

പാ​രാ​ലി​ന്പി​ക് ടേ​ബി​ൾ ടെ​ന്നീ​സ് ഫൈ​ന​ലി​ലെ​ത്തു​ന്ന ആ​ദ്യ​ത്തെ ഇ​ന്ത്യ​ൻ താ​ര​മാ​ണു ഭ​വി​ന. ഫൈ​ന​ലി​ൽ മ​റ്റൊ​രു ചൈ​നീ​സ് താ​രം ഴൂ ​യിം​ഗ് ആ​ണ് ഭ​വി​ന​യു​ടെ എ​തി​രാ​ളി. ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ 7.15ന് ​മ​ത്സ​രം ന​ട​ക്കും.
More in Latest News :