+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രി​സ് കെ​യ്ൻ​സ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ; കാ​ലു​ക​ൾ ത​ള​ർ​ന്ന​താ​യി റി​പ്പോ​ർ​ട്ട്

കാ​ൻ​ബ​റ: ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ ന്യൂ​സി​ല​ൻ​ഡ് മു​ൻ ഓ​ൾ​റൗ​ണ്ട​ർ ക്രി​സ് കെ​യ്ൻ​സി​ന്‍റെ കാ​ലു​ക​ൾ ത​ള​ർ​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ശ​സ്ത്ര​ക്രി​യ യ്ക്കി​ടെ ന​ട്ടെ​ല്ലി​ലു​ണ്ടാ​യ സ
ക്രി​സ് കെ​യ്ൻ​സ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ; കാ​ലു​ക​ൾ ത​ള​ർ​ന്ന​താ​യി റി​പ്പോ​ർ​ട്ട്
കാ​ൻ​ബ​റ: ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ ന്യൂ​സി​ല​ൻ​ഡ് മു​ൻ ഓ​ൾ​റൗ​ണ്ട​ർ ക്രി​സ് കെ​യ്ൻ​സി​ന്‍റെ കാ​ലു​ക​ൾ ത​ള​ർ​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ശ​സ്ത്ര​ക്രി​യ യ്ക്കി​ടെ ന​ട്ടെ​ല്ലി​ലു​ണ്ടാ​യ സ്ട്രോ​ക്ക് മൂ​ല​മാ​ണി​ത്.

സി​ഡ്നി​യി​ലെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു കാ​ൻ​ബ​റ​യി​ലെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യ ക്രി​സ് കെ​യ്ൻ​സ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​ണ്. ഹൃ​ദ​യ​ധ​മ​നി​ക​ൾ പൊ​ട്ടി ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഒ​ന്നി​ലേ​റെ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ താ​ര​ത്തെ ക​ഴി​ഞ്ഞ​യാ​ഴ്ച വെ​ൻ​റി​ലേ​റ്റ​റി​ൽ​നി​ന്നു​മാ​റ്റി​യി​രു​ന്നു.

ന്യൂ​സി​ല​ൻ​ഡി​നാ​യി 62 ടെ​സ്റ്റും 215 ഏ​ക​ദി​ന​വും ര​ണ്ട് ട്വ​ന്‍റി-20 ക്രി​ക്ക​റ്റും ക​ളി​ച്ചു. അ​ന്പ​ത്തി​യൊ​ന്നു​കാ​ര​നാ​യ കെ​യ്ൻ​സ് 2006ലാ​ണ് സ​ജീ​വ ക്രി​ക്ക​റ്റി​ൽ നി​ന്നു വി​ര​മി​ച്ച​ത്. ടെ​സ്റ്റി​ൽ 3320 റ​ണ്‍​സും 218 വി​ക്ക​റ്റും ഏ​ക​ദി​ന​ത്തി​ൽ 4950 റ​ണ്‍​സും 201 വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി.

എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഓ​ൾ റൗ​ണ്ട​ർ​മാ​രി​ൽ ഒ​രാ​ളാ​ണ് കെ​യ്ൻ​സ്. 2000ൽ ​വി​സ്ഡ​ണ്‍ പു​ര​സ്കാ​രം ല​ഭി​ച്ചി​രു​ന്നു.
More in Latest News :