+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​രാ​ലി​മ്പി​ക്സി​ൽ മെ​ഡ​ൽ ഉ​റ​പ്പി​ച്ച് ഇ​ന്ത്യ; ഭ​വി​ന പ​ട്ടേ​ൽ സെ​മി​യി​ൽ

ടോ​ക്കി​യോ: പാ​രാ​ലി​മ്പി​ക്സി​ൽ മെ​ഡ​ൽ ഉ​റ​പ്പി​ച്ച് ഇ​ന്ത്യ​യു​ടെ ഭ​വി​ന പ​ട്ടേ​ൽ. വ​നി​ത​ക​ളു​ടെ ടേ​ബി​ൾ ടെ​ന്നീ​സി​ൽ ഭ​വി​ന സെ​മി​യി​ൽ ക​ട​ന്നു. ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ൻ താ​രം പാ​രാ​ലി​മ്പ
പാ​രാ​ലി​മ്പി​ക്സി​ൽ മെ​ഡ​ൽ ഉ​റ​പ്പി​ച്ച് ഇ​ന്ത്യ; ഭ​വി​ന പ​ട്ടേ​ൽ സെ​മി​യി​ൽ
ടോ​ക്കി​യോ: പാ​രാ​ലി​മ്പി​ക്സി​ൽ മെ​ഡ​ൽ ഉ​റ​പ്പി​ച്ച് ഇ​ന്ത്യ​യു​ടെ ഭ​വി​ന പ​ട്ടേ​ൽ. വ​നി​ത​ക​ളു​ടെ ടേ​ബി​ൾ ടെ​ന്നീ​സി​ൽ ഭ​വി​ന സെ​മി​യി​ൽ ക​ട​ന്നു. ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ൻ താ​രം പാ​രാ​ലി​മ്പി​ക്സ് ടേ​ബി​ൾ ടെ​ന്നീ​സി​ൽ സെ​മി​യി​ൽ ക​ട​ക്കു​ന്ന​ത്.

റി​യോ പാ​രാ​ലി​മ്പി​ക്സ് ചാ​മ്പ്യ​നെ അ​ട്ടി​മ​റി​ച്ചാ​ണ് ഭ​വി​ന നാ​ലി​ലൊ​രാ​ളാ​യ​ത്. സെ​ർ​ബി​യ​യു​ടെ ബോ​റി​സ്ലാ​വ പെ​രി​ക്-​റാ​ങ്കോ​വി​ച്ചി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് ഇ​ന്ത്യ​ൻ താ​രം അ​ട്ടി​മ​റി​ച്ച​ത്. സ്കോ​ർ: 11-5, 11-6, 11-7. ക്വാ​ർ​ട്ട​റി​ൽ വെ​റും 18 മി​നി​റ്റി​ൽ എ​തി​രാ​ളി​യെ വീ​ഴ്ത്താ​ൻ ഭ​വി​ന​യ്ക്കാ​യി.

ശ​നി​യാ​ഴ്ച ചൈ​ന​യു​ടെ ഷാം​ഗ് മി​യാ​വോ ആ​ണ് ഭ​വി​ന​യു​ടെ എ​തി​രാ​ളി. ഇ​ന്ത്യ​ൻ താ​രം ഇ​തി​ന​കം വെ​ങ്ക​ല മെ​ഡ​ൽ ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. ടോ​ക്കി​യോ പാ​രാ​ലി​മ്പി​ക്സി​ൽ സെ​മി​യി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന​വ​ർ​ക്ക് മൂ​ന്നാം സ്ഥാ​ന​ത്തി​നാ​യി മ​ത്സ​ര​മി​ല്ല.
More in Latest News :