+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് കു​റ​ഞ്ഞു; ഡ​ൽ​ഹി​യി​ൽ സ്കൂ​ൾ തു​റ​ക്കു​ന്നു

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡ​ൽ​ഹി​യി​ൽ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും ഘ​ട്ടം ഘ​ട്ട​മാ​യി തു​റ​ക്കു​ന്നു. സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ഒ​ൻ​പ​ത് മു​ത​ൽ 12 വ​രെ​യു​
കോ​വി​ഡ് കു​റ​ഞ്ഞു; ഡ​ൽ​ഹി​യി​ൽ സ്കൂ​ൾ തു​റ​ക്കു​ന്നു
ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡ​ൽ​ഹി​യി​ൽ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും ഘ​ട്ടം ഘ​ട്ട​മാ​യി തു​റ​ക്കു​ന്നു. സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ഒ​ൻ​പ​ത് മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. കോ​ച്ചിം​ഗ് ക്ലാ​സു​ക​ളും കോ​ള​ജു​ക​ളും സ​ർ​വ​ക​ലാ​ശാ​ല​ക​ളും സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ത​ന്നെ തു​റ​ക്കു​മെ​ന്ന് ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ അ​റി​യി​ച്ചു.

സെ​പ്റ്റം​ബ​ർ എ​ട്ടി​ന് ര​ണ്ടാം ഘ​ട്ട​ത്തി​ൽ ആ​റു മു​ത​ൽ എ​ട്ടു വ​രെ​യു​ള്ള ക്ലാ​സു​ക​ൾ തു​ട​ങ്ങും. വി​ദ്ഗ​ധ സ​മി​തി റി​പ്പോ​ര്‍​ട്ട് അം​ഗീ​ക​രി​ച്ചാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ര്‍​ച്ചി​ലാ​ണ് ഡ​ല്‍​ഹി​യി​ല്‍ സ്‌​കൂ​ളു​ക​ള്‍ അ​ട​ച്ച​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ 9-12 ക്ലാ​സു​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും കോ​വി​ഡ് വീ​ണ്ടും വ്യാ​പി​ച്ച​തോ​ടെ ക്ലാ​സു​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്തി​ടെ പ്ര​തി​ദി​നം നൂ​റി​ല്‍ താ​ഴെ​യാ​ണ് രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ കോ​വി​ഡ് കേ​സു​ക​ൾ.
More in Latest News :