+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ്ദ സാ​ധ്യ​ത​യു​ണ്ടാ​യ​തോ
സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ്ദ സാ​ധ്യ​ത​യു​ണ്ടാ​യ​തോ​ടെ​യാ​ണ് മ​ഴ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് ഇ​ന്ന് എ​ല്ലാ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചു.

ശ​നി​യാ​ഴ്ച പാ​ല​ക്കാ​ട് മു​ത​ൽ ക​ണ്ണൂ​ർ വ​രെ​യു​ള്ള ജി​ല്ല​ക​ളി​ലും ഇ​ടു​ക്കി​യി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് വ​രു​ന്ന മൂ​ന്ന് ദി​വ​സം എ​ല്ലാ ജി​ല്ല​ക​ളി​ലും മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. തി​ങ്ക​ളാ​ഴ്ച വ​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​കു​ന്ന​തി​ന് വി​ല​ക്കു​ണ്ട്.

ര​ണ്ടു ദി​വ​സ​മാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്നു​ണ്ട്. ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ മ​ധ്യ​കേ​ര​ള​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യി. ഇ​തേ​തു​ട​ർ​ന്ന് ജ​ലാ​ശ​യ​ങ്ങ​ളി​ലെ​ല്ലാം ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
More in Latest News :