+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ദി​ര്‍​ഷ ചി​ത്ര​ത്തി​ന്‍റെ പേ​രി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച് ഫി​ലിം​ചേം​ബ​ര്‍

കൊ​ച്ചി: നാ​ദി​ര്‍​ഷ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന് "ഈ​ശോ' എ​ന്ന പേ​ര് ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ്റി​ല്ലെ​ന്ന് ഫി​ലിം ചേം​ബ​ര്‍. ചി​ത്രം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ പേ​ര് ര​ജി​സ്റ്റ​ര്‍ ച
നാ​ദി​ര്‍​ഷ ചി​ത്ര​ത്തി​ന്‍റെ പേ​രി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച് ഫി​ലിം​ചേം​ബ​ര്‍
കൊ​ച്ചി: നാ​ദി​ര്‍​ഷ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന് "ഈ​ശോ' എ​ന്ന പേ​ര് ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ്റി​ല്ലെ​ന്ന് ഫി​ലിം ചേം​ബ​ര്‍. ചി​ത്രം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന ച​ട്ടം ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്.

സി​നി​മ​യു​ടെ നി​ര്‍​മാ​താ​വ് അം​ഗ​ത്വം പു​തു​ക്കി​യി​ട്ടി​ല്ലെ​ന്നും ഫി​ലിം​ചേം​ബ​ര്‍ വ്യ​ക്ത​മാ​ക്കി. പേ​ര് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള നി​ര്‍​മാ​താ​വി​ന്‍റെ അ​പേ​ക്ഷ ത​ള്ളി​കൊ​ണ്ടാ​യി​രു​ന്നു ഫി​ലിം ചേം​ബ​റി​ന്‍റെ മ​റു​പ​ടി.

അ​തേ​സ​മ​യം ചി​ത്രം ഒ​ടി​ടി​യി​ല്‍ റി​ലീ​സ് ചെ​യ്യു​ന്ന​തി​ന് ഫി​ലിം ചേം​ബ​റി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മി​ല്ല. അ​തേ​സ​മ​യം ചി​ത്ര​ത്തി​ന് പ്ര​ദ​ര്‍​ശ​നാ​നു​മ​തി ന​ല്‍​ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു.
More in Latest News :