+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ര്‍​ണ വി​ല കൂ​ടി

കൊ​ച്ചി: സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. ഗ്രാ​മി​ന് 20 രൂ​പ​യു​ടെ​യും പ​വ​ന് 160 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,440 രൂ​പ​യും പ​വ​ന് 35,520 രൂ​പ​യു​മാ​യ
സ്വ​ര്‍​ണ വി​ല കൂ​ടി
കൊ​ച്ചി: സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. ഗ്രാ​മി​ന് 20 രൂ​പ​യു​ടെ​യും പ​വ​ന് 160 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,440 രൂ​പ​യും പ​വ​ന് 35,520 രൂ​പ​യു​മാ​യി.

വ്യാ​ഴാ​ഴ്ച പ​വ​ന് 120 രൂ​പ​യു​ടെ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല വ​ർ​ധ​ന​വു​ണ്ടാ​യ​ത്.
More in Latest News :