ന്യൂഡല്‍ഹി: ഡിസിസി അധ്യക്ഷന്മാരുടെ അന്തിമപ്പട്ടിക കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് ഹൈക്കമാൻഡിന് കൈമാറി. വ്യാഴാഴ്ച രാത്രിയോടെയാണ് പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചത്.
കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് പട്ടികയുമായി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ കാണുമെന്നാണ് വിവരം. പ്രഖ്യാപനവും ഇന്നുതന്നെ ഉണ്ടായേക്കും.