ദുബായ്: വിസിറ്റിംഗ് വിസക്കാർക്കും ഇ-വിസക്കാർക്കും യുഎഇയിലേക്ക് നേരിട്ട് വരാമെന്ന തീരുമാനം താൽക്കാലികമായി മരവിപ്പിച്ചു. ഇത് സംബന്ധിച്ച് എയർ അറേബ്യയുടെ നിർദേശം വിവിധ ട്രാവൽ ഏജൻസികൾക്ക് ലഭിച്ചു. മരവിപ്പിച്ച നടപടി താൽക്കാലികമാണെന്നാണ് വിവരം.
ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിലെ വിസിറ്റിംഗ് വിസക്കാർക്ക് ഷാർജയിലേക്ക് വരാമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അതേസമയം, മറ്റ് രാജ്യങ്ങളിലെത്തി 14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞാൽ ഷാർജയിലേക്ക് ഇ-വിസയിൽ വരുന്നതിന് തടസമില്ല.
റസിഡന്റ് വിസക്കാർക്ക് നേരത്തെ മതൽ അനുമതി നൽകിയിരുന്നു.