മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ എക്സിക്യൂട്ടീവ് ഡയറക്ടറായി അജയ് കുമാറിനെ നിയമിച്ചു. ഈ മാസം 20 മുതൽ നിയമനം പ്രാബല്യത്തിൽ വന്നതായി ആർബിഐ അറിയിച്ചു.
കറൻസി മാനേജ്മെന്റ്, വിദേശനാണ്യ വിനിമയം തുടങ്ങിയ വിഭാഗങ്ങളുടെ ചുമതലയാണ് അജയ്കുമാറിനുള്ളത്. ന്യൂഡൽഹിയിൽ റീജണൽ ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു.
30 വർഷത്തെ സേവനത്തിനിടയിൽ, വിദേശവിനിമയം, ബാങ്കിംഗ്, കറൻസി മാനേജ്മെന്റ് തുടങ്ങിയമേഖലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.