+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യു​ള്ള​അ​ക്ര​മം: ക​ര്‍​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നു ഹൈ​ക്കോ​ട​തി

കൊ​ച്ചി: ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്‌​സു​മാ​ര്‍ തു​ട​ങ്ങി​യ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ള്‍ ത​ട​യാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നു ഹൈ​ക്കോ​ട​തി സം​സ്ഥാ​ന സ​ര്‍​ക്കാ​രി
ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യു​ള്ള​അ​ക്ര​മം: ക​ര്‍​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നു ഹൈ​ക്കോ​ട​തി
കൊ​ച്ചി: ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്‌​സു​മാ​ര്‍ തു​ട​ങ്ങി​യ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ള്‍ ത​ട​യാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നു ഹൈ​ക്കോ​ട​തി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ടു നി​ര്‍​ദേ​ശി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ല്‍ മ​ദ്യ​പി​ച്ചും മ​റ്റു​മെ​ത്തു​ന്ന​വ​ര്‍ വ​നി​താ ഡോ​ക്ട​ര്‍​മാ​രെ​പ്പോ​ലും ആ​ക്ര​മി​ച്ച സം​ഭ​വ​മു​ണ്ടാ​യെ​ന്നും ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍, ജ​സ്റ്റീ​സ് ഡോ. ​കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്ത് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ ആ​ക്ര​മി​ച്ചാ​ല്‍ ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പ​നു​സ​രി​ച്ച് കേ​സെ​ടു​ക്കാ​മെ​ന്ന് നി​യ​മ​മു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​വു​ന്നി​ല്ലെ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ അ​സോ​സി​യേ​ഷ​നും ഐ​എം​എ​യും അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​ത്തി​ന് സ​ര്‍​ക്കാ​ര്‍ സ​മ​യം തേ​ടി.
More in Latest News :