+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ക്ക​നാ​ട് ല​ഹ​രി​മ​രു​ന്ന് കേ​സ് അ​ട്ടി​മ​റി നീ​ക്കം; എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

കൊ​ച്ചി: കാ​ക്ക​നാ​ട് ല​ഹ​രി​മ​രു​ന്ന് കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി. കൊ​ച്ചി​യി​ലെ എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍.
കാ​ക്ക​നാ​ട് ല​ഹ​രി​മ​രു​ന്ന് കേ​സ് അ​ട്ടി​മ​റി നീ​ക്കം; എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
കൊ​ച്ചി: കാ​ക്ക​നാ​ട് ല​ഹ​രി​മ​രു​ന്ന് കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി. കൊ​ച്ചി​യി​ലെ എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍. ശ​ങ്ക​റി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. സി​ഐ അ​ട​ക്കം നാ​ല് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം​മാ​റ്റി.

അ​ഡീ​ഷ​ണ​ൽ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. കേ​സെ​ടു​ക്കു​ന്ന​തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്. സം​ഭ​വ​ത്തി​ല്‍ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​നും ശി​പാ​ര്‍​ശ ചെ​യ്തി​ട്ടു​ണ്ട്. കേ​സി​ല്‍ അ​ട്ടി​മ​റി ന​ട​ന്ന​തി​ല്‍ ക​സ്റ്റം​സും അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്നു.
More in Latest News :