+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് വ​ൻ സ്ഫോ​ട​നം; ചാ​വേ​റാ​ക്ര​മ​ണ​മെ​ന്ന് സൂ​ച​ന

കാ​ബൂ​ൾ: കാ​ബു​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് സ്ഫോ​ട​ന​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട്. ചാ​വേ​റാ​ക്ര​മ​ണ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നാ​ണ് സൂ​ച​ന. മൂ​ന്ന് അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യു
കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് വ​ൻ സ്ഫോ​ട​നം; ചാ​വേ​റാ​ക്ര​മ​ണ​മെ​ന്ന് സൂ​ച​ന
കാ​ബൂ​ൾ: കാ​ബു​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് സ്ഫോ​ട​ന​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട്. ചാ​വേ​റാ​ക്ര​മ​ണ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നാ​ണ് സൂ​ച​ന. മൂ​ന്ന് അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും സ്ഥി​രീ​ക​രി​ക്കാ​ത്ത റിപ്പോർട്ടുകളുണ്ട്.

ബ്രി​ട്ടീ​ഷ് സേ​ന നി​ല​യു​റ​പ്പി​ച്ച ഗേ​റ്റി​ന് സ​മീ​പ​മാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​തെ​ന്ന് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. നി​ര​വ​ധി പേ​ർ ഗേ​റ്റി​ന് പു​റ​ത്ത് കാ​ത്തു​നി​ൽ​ക്കു​ന്ന​തി​ന് സ​മീ​പ​മാ​യി​രു​ന്നു സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്.

തുടർ സ്ഫോടനങ്ങളാണ് ഉണ്ടായതെന്നും റിപ്പോർട്ടുകളുണ്ട്. അ​തേ​സ​മ​യം, സ്ഫോ​ട​ന വി​വ​രം പെ​ന്‍റ​ഗ​ണും സ്ഥി​രീ​ക​രി​ച്ചു. യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നെ പെ​ന്‍റ​ഗ​ൺ സ്ഥി​തി​ഗ​തി​ക​ൾ അ​റി​യി​ച്ച​താ​യാണ് വിവരം.
More in Latest News :