ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരേ വിമർശനവുമായി വീണ്ടും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു.
മൂന്നാം തരംഗം നേരിടാന്‍ വാക്സിനേഷന് വര്‍ധിപ്പിക്കേണ്ട സമയമാണിത്. എന്നാല്‍, നിങ്ങള്‍ തന്നെ ജാഗ്രത പാലിക്കു. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ വില്പനയുടെ തിരക്കിലാണെന്നാണ് രാഹുലിന്റെ വിമർശനം.
മൂന്നാം തരംഗം നേരിടാന്‍ വാക്സിനേഷന് വര്‍ധിപ്പിക്കേണ്ട സമയമാണിത്. എന്നാല്‍, നിങ്ങള്‍ തന്നെ ജാഗ്രത പാലിക്കു. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ വില്പനയുടെ തിരക്കിലാണെന്നാണ് രാഹുലിന്റെ വിമർശനം.
Rising #COVID numbers are worrying. Vaccination must pick up pace to avoid serious outcomes in the next wave.
— Rahul Gandhi (@RahulGandhi) August 26, 2021
Please take care of yourselves because GOI is busy with sales.