+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ ഡോ​സു​ക​ളു​ടെ ഇ​ട​വേ​ള കു​റ​ച്ചേ​ക്കും

ന്യൂ​ഡ​ൽ​ഹി: കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ ഡോ​സു​ക​ളു​ടെ ഇ​ട​വേ​ള കു​റ​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന. ഇ​ക്കാ​ര്യ​ത്തി​ൽ ആ​ലോ​ച​ന ന​ട​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

നി​ല​വി​ല്‍ കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍റെ ര​ണ്ട് ഡോ​സു​ക​ള്‍ ത​മ്മി​ലു​ള്ള ഇ​ട​വേ​ള 12 മു​ത​ല്‍ 16 ആ​ഴ്ച വ​രെ​യാ​ണ്. നേ​ര​ത്തെ കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍റെ ര​ണ്ടു ഡോ​സു​ക​ള്‍ ത​മ്മി​ല്‍ 84 ദി​വ​സ​ത്തെ ഇ​ട​വേ​ള എ​ന്തി​നെ​ന്ന് ഹൈ​ക്കോ​ട​തി ചോ​ദി​ച്ചി​രു​ന്നു.

വാ​ക്‌​സി​ന്‍റെ ഫ​ല​പ്രാ​പ്തി​ക്കാ​ണ് ഇ​ത്ര​യും വ​ലി​യ ഇ​ട​വേ​ള​യെ​ന്നും അ​ല്ലാ​തെ വാ​ക്സി​ൻ ക്ഷാ​മം കൊ​ണ്ട​ല്ലെ​ന്നു​മാ​ണ് കേ​ന്ദ്രം ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച​ത്.
More in Latest News :