+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​രി​ശീ​ല​ന​പ്പ​റ​ക്ക​ലി​നി​ടെ മി​ഗ് വി​മാ​നം ത​ക​ർ​ന്നു; ആ​ള​പാ​യ​മി​ല്ല

ജ​യ്പു​ർ: പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ വ്യോ​മ​സേ​ന​യു​ടെ മി​ഗ്21 വി​മാ​നം ത​ക​ർ​ന്നു വീ​ണു. രാ​ജ​സ്ഥാ​നി​ലെ ബാ​ർ​മ​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ പൈ​ല​റ്റ് സു​ര​ക്ഷി​ത​നാ​ണെ​ന്ന് വാ​ർ​ത്താ
പ​രി​ശീ​ല​ന​പ്പ​റ​ക്ക​ലി​നി​ടെ മി​ഗ് വി​മാ​നം ത​ക​ർ​ന്നു; ആ​ള​പാ​യ​മി​ല്ല
ജ​യ്പു​ർ: പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ വ്യോ​മ​സേ​ന​യു​ടെ മി​ഗ്-21 വി​മാ​നം ത​ക​ർ​ന്നു വീ​ണു. രാ​ജ​സ്ഥാ​നി​ലെ ബാ​ർ​മ​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ പൈ​ല​റ്റ് സു​ര​ക്ഷി​ത​നാ​ണെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു. സംഭവത്തിൽ വ്യോമസേന അന്വേഷണം തുടങ്ങി.
More in Latest News :