ന്യൂഡൽഹി: കേരളത്തിൽ ഓണത്തിന് ശേഷം കോവിഡ് കൂടിയെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ 65 ശതമാനവും കേരളത്തിലാണ്.
ഇത് ആദ്യമായാണ് ആകെ കേസുകളില്‍ ഇത്രയും ഉയർന്ന ശതമാനം കേരളത്തില്‍ നിന്നാകുന്നത്. ഉത്സവങ്ങളില്‍ ജാഗ്രത പുലർത്തണമെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.