കോഴിക്കോട്: മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം തന്നെയാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സമര സേനാനികളുടെ പേരുകൾ വെട്ടി മാറ്റുന്നവർക്ക് ചരിത്രത്തെ വെട്ടിമാറ്റാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കോപ്രായം കാണിക്കാനല്ല ജനങ്ങൾ അധികാരം നൽകിയതെന്ന് കേന്ദ്ര സർക്കാർ ഓർക്കണമെന്നും സാദിഖലി ശിഹാബ് തങ്ങൾ മോദി സർക്കാരിനെതിരേയുള്ള വിമർശനമായി പറഞ്ഞു.
കോപ്രായം കാണിക്കാനല്ല ജനങ്ങൾ അധികാരം നൽകിയതെന്ന് കേന്ദ്ര സർക്കാർ ഓർക്കണമെന്നും സാദിഖലി ശിഹാബ് തങ്ങൾ മോദി സർക്കാരിനെതിരേയുള്ള വിമർശനമായി പറഞ്ഞു.