കൊച്ചി: ക്രിസ്ത്യൻ നാടാർ സംവരണവുമായി ബന്ധപ്പെട്ട് സർക്കാർ സർപ്പിച്ച അപ്പീൽ ഹൈക്കോടതി തിരിച്ചയച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് അപ്പീൽ തിരിച്ചയച്ചത്. സംവരണം സ്റ്റേ ചെയ്തതിനെതിരെ ആയിരുന്നു സർക്കാരിന്റെ അപ്പീൽ.
സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടുന്നില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ക്രിസ്ത്യന്‍ നാടാര്‍വിഭാഗത്തെ സംവരണവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ തീരുമാനം സ്റ്റേ ചെയ്യാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നൽകിയത്.