കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുടേയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഗ്രമിന് 4,435 രൂപയും പവന് 35,480 രൂപയുമായി.
തുടർച്ചയായ രണ്ടു ദിവസം ആഭ്യന്തര വിപണിയിൽ വില ഉയർന്ന ശേഷമാണ് ഇന്ന് വിലയിടിഞ്ഞത്. രണ്ടു ദിവസത്തിനിടെ പവന് 240 രൂപയുടെ വർധനവുണ്ടായിരുന്നു.