+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഗ്രൂ​പ്പി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഗ്രൂ​പ്പു​ക​ളി, പൊ​യ്മു​ഖം തി​രി​ച്ച​റി​യു​ക'; വി.​ഡി. സ​തീ​ശ​നെ​തി​രെ പോ​സ്റ്റ​ർ

കൊച്ചി: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ പോ​സ്റ്റ​ര്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഡി​സി​സി പു​ന​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം ഡി​സി​സി ഓ​ഫീ​സി​നു മു​ന്നി​ലാ​ണ് പോ​സ്റ്റ​ര്‍ ഒ
കൊച്ചി: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ പോ​സ്റ്റ​ര്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഡി​സി​സി പു​ന​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം ഡി​സി​സി ഓ​ഫീ​സി​നു മു​ന്നി​ലാ​ണ് പോ​സ്റ്റ​ര്‍ ഒ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്.

വി.​ഡി. സ​തീ​ശ​ന്‍റെ ഗ്രൂ​പ്പ് ക​ളി അ​വ​സാ​നി​പ്പി​ക്കു​ക, സ​തീ​ശന്‍റെ കോ​ണ്‍​ഗ്ര​സ് വ​ഞ്ച​ന തി​രി​ച്ച​റി​യു​ക, മു​തി​ര്‍​ന്ന നേ​താ​ക്ക​ളെ അ​വ​ഗ​ണി​ക്കു​ന്ന സ​തീ​ശ​ന്‍റെ പൊ​യ്മു​ഖം തി​രി​ച്ച​റി​യു​ക തുടങ്ങിയ ആ​രോ​പ​ണ​ങ്ങ​ളാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്.

അ​തേ​സ​മ​യം, ഡി​സി​സി അ​ധ്യ​ക്ഷ പ​ട്ടി​ക​യ്ക്ക് ഇ​ന്് അ​ന്തി​മ രൂ​പ​മാ​കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍, എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍, താ​രി​ഖ് അ​ന്‍​വ​ര്‍ എ​ന്നി​വ​ര്‍ ച​ര്‍​ച്ച ന​ട​ത്തും.
More in Latest News :