+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ഡീ​ഷ​യി​ൽ ഒ​ന്ന​ര കോ​ടി രൂ​പ​യു​ടെ ക​ഞ്ചാ​വ് പി​ടി​കൂ​ടി; 26 പേ​ർ അ​റ​സ്റ്റി​ൽ

ഭുവനേശ്വർ: ഒ​ഡീ​ഷ​യി​ല്‍ ഒ​ന്ന​ര കോ​ടി രൂ​പ​യു​ടെ ക​ഞ്ചാ​വു​മാ​യി 26 പേ​ര്‍ അ​റ​സ്റ്റി​ല്‍. പി​ടി​യി​ലാ​യ​വ​രി​ല്‍ ഏ​ഴ് സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. 21 കി​ലോ ക​ഞ്ചാ​വ് ഇ​വ​രി​ല്‍ നി​ന്നും പോ​ലീ​സ്
ഒ​ഡീ​ഷ​യി​ൽ ഒ​ന്ന​ര കോ​ടി രൂ​പ​യു​ടെ ക​ഞ്ചാ​വ് പി​ടി​കൂ​ടി; 26 പേ​ർ അ​റ​സ്റ്റി​ൽ
ഭുവനേശ്വർ: ഒ​ഡീ​ഷ​യി​ല്‍ ഒ​ന്ന​ര കോ​ടി രൂ​പ​യു​ടെ ക​ഞ്ചാ​വു​മാ​യി 26 പേ​ര്‍ അ​റ​സ്റ്റി​ല്‍. പി​ടി​യി​ലാ​യ​വ​രി​ല്‍ ഏ​ഴ് സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. 21 കി​ലോ ക​ഞ്ചാ​വ് ഇ​വ​രി​ല്‍ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി.

നാ​ല് മി​നി ട്ര​ക്കു​ക​ളി​ലാ​യി സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേ​ക്ക് ക​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ക​ള്‍. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.
More in Latest News :