+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ളം​ബി​യ​യി​ൽ ക​ൽ​ക്ക​രി ഖ​നി​യി​ൽ സ്ഫോ​ട​നം; നാ​ല് പേ​ർ മ​രി​ച്ചു

ബൊ​ഗോ​ട്ട: കൊ​ളം​ബി​യ​യി​ലെ ക​ല്‍​ക്ക​രി ഖ​നി​യി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ നാ​ല് പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഏ​ഴ് തൊ​ഴി​ലാ​ളി​ക​ള്‍ മ​ണ്ണി​ന​ടി​യി​ല്‍ കു​ടു​ങ്ങി കി​ട
കൊ​ളം​ബി​യ​യി​ൽ ക​ൽ​ക്ക​രി ഖ​നി​യി​ൽ സ്ഫോ​ട​നം; നാ​ല് പേ​ർ മ​രി​ച്ചു
ബൊ​ഗോ​ട്ട: കൊ​ളം​ബി​യ​യി​ലെ ക​ല്‍​ക്ക​രി ഖ​നി​യി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ നാ​ല് പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഏ​ഴ് തൊ​ഴി​ലാ​ളി​ക​ള്‍ മ​ണ്ണി​ന​ടി​യി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ക​യാ​ണ്.

കു​ടു​ങ്ങി കി​ട​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഓ​ക്‌​സി​ജ​ന്‍ എ​ത്തി​ക്കു​ന്ന​തി​നാ​യി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഖ​നി​യി​ല്‍ ഫാ​നു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
More in Latest News :