കാബുൾ: മുതിർന്ന താലിബാന് നേതാവും അഫ്ഗാനിസ്ഥാനിലെ ചൈനീസ് അംബാസിഡറും ചര്‍ച്ച നടത്തിയതായി സൂചന. ഖത്തറിലെ താലിബാന് രാഷ്ട്രിയ കാര്യാലയത്തിന്റെ തലവന്‍ അബ്ദുല്‍ സലാം ഹനാഫിയും അഫ്ഗാനിലെ ചൈനീസ് അംബാസിഡര്‍ വാംഗ് യുവിനും തമ്മില്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട് പുറത്തു വരുന്നത്.
ചൈനീസ് ഏംബസിയുടെയും നയതന്ത്രജ്ജരുടെും സുരക്ഷ, അഫ്ഗാനിലെ നിലവിലെ അവസ്ഥ, ഉഭയകക്ഷി ബന്ധം എന്നീ വിഷയങ്ങളെ കുറിച്ച് ഇരുവരും ചര്‍ച്ച നടത്തിയതായാണ് വിവരം.
ചൈനീസ് ഏംബസിയുടെയും നയതന്ത്രജ്ജരുടെും സുരക്ഷ, അഫ്ഗാനിലെ നിലവിലെ അവസ്ഥ, ഉഭയകക്ഷി ബന്ധം എന്നീ വിഷയങ്ങളെ കുറിച്ച് ഇരുവരും ചര്‍ച്ച നടത്തിയതായാണ് വിവരം.