+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​ക്മ​യി​ൽ ര​ണ്ടു മാ​വോ​യി​സ്റ്റു​ക​ളെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ ജി​ല്ല​യി​ൽ സു​ര​ക്ഷാ​സേ​ന ര​ണ്ടു മാ​വോ​യി​സ്റ്റു​ക​ളെ ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു. ഗോം​പ​ദ്, ക​ൻ​ഹാ​യി​ഗു​ഡ ഗ്രാ​മ​ങ്ങ​ൾ​ക്കു സ​മീ പ​മു​ള്ള വ​ന​ത്തി​ലാ​യി​രു​ന്നു
സു​ക്മ​യി​ൽ ര​ണ്ടു മാ​വോ​യി​സ്റ്റു​ക​ളെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു
റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ ജി​ല്ല​യി​ൽ സു​ര​ക്ഷാ​സേ​ന ര​ണ്ടു മാ​വോ​യി​സ്റ്റു​ക​ളെ ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു. ഗോം​പ​ദ്, ക​ൻ​ഹാ​യി​ഗു​ഡ ഗ്രാ​മ​ങ്ങ​ൾ​ക്കു സ​മീ പ​മു​ള്ള വ​ന​ത്തി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ.

ഡി​സ്ട്രി​ക്‌​ട് റി​സ​ർ​വ് ഗാ​ർ​ഡ്(​ഡി​ആ​ർ​ജി), സി​ആ​ർ​പി​എ​ഫ്, സി​ആ​ർ​പി​എ​ഫി​ന്‍റെ കോ​ബ്ര ക​മാ​ൻ​ഡോ സം​ഘം എ​ന്നി​വ സം​യു​ക്ത​മാ​യാ​ണു മാ​വോ​യി​സ്റ്റ് വേ​ട്ട ന​ട​ത്തി​യ​ത്.
More in Latest News :