+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ൻ​ഫോ​സി​സ് 10,000 കോ​ടി ഡോ​ള​ർ ക്ല​ബി​ൽ

മും​ബൈ: വി​പ​ണി മൂ​ല്യം 10,000 കോ​ടി (100 ബി​ല്യ​ണ്‍) ഡോ​ള​ർ പി​ന്നി​ടു​ന്ന നാ​ലാ​മ​ത്തെ ഇ​ന്ത്യ​ൻ ക​ന്പ​നി​യാ​യി ഇ​ൻ​ഫോ​സി​സ്. ചൊ​വ്വാ​ഴ്ച ബി​എ​സ്ഇ​യി​ൽ ക​ന്പ​നി​യു​ടെ ഓ​ഹ​രി​വി​ല 52 ആ​ഴ്ച​യ
ഇ​ൻ​ഫോ​സി​സ് 10,000 കോ​ടി ഡോ​ള​ർ ക്ല​ബി​ൽ
മും​ബൈ: വി​പ​ണി മൂ​ല്യം 10,000 കോ​ടി (100 ബി​ല്യ​ണ്‍) ഡോ​ള​ർ പി​ന്നി​ടു​ന്ന നാ​ലാ​മ​ത്തെ ഇ​ന്ത്യ​ൻ ക​ന്പ​നി​യാ​യി ഇ​ൻ​ഫോ​സി​സ്.

ചൊ​വ്വാ​ഴ്ച ബി​എ​സ്ഇ​യി​ൽ ക​ന്പ​നി​യു​ടെ ഓ​ഹ​രി​വി​ല 52 ആ​ഴ്ച​യി​ലെ ഉ​യ​ർ​ന്ന നി​ല​വാ​ര​മാ​യ 1755.6 രൂ​പ​യാ​യ​തോ​ടെ​യാ​ണ് വി​പ​ണി മൂ​ല്യം നാ​ഴി​ക​ക്ക​ല്ല് ക​ട​ന്ന​ത്. പി​ന്നീ​ട് ഓ​ഹ​രി​വി​ല 1,720 രൂ​പ​യി​ലേ​ക്കും മൂ​ല്യം 7.32 ല​ക്ഷം കോ​ടി രൂ​പ​യി​ലേ​ക്കും (9,886 കോ​ടി ഡോ​ള​ർ) കു​റ​ഞ്ഞു.

റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ​ട്രീ​സ്, ടാ​റ്റാ ക​ണ്‍​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ്(​ടി​സി​എ​സ്), എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് എ​ന്നി​വ​യാ​ണു വി​പ​ണി​മൂ​ല്യം 100 ബി​ല്യ​ണ്‍ മ​റി​ക​ട​ന്ന മ​റ്റ് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ൾ.
More in Latest News :