+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​ർ​മാ​ണ സൗ​ഹാ​ർ​ദം: ഇ​ന്ത്യ​യ്ക്കു ര​ണ്ടാം സ്ഥാ​നം

മും​ബൈ: ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ര​ണ്ടാ​മ​ത്തെ ഉ​ത്പാ​ദ​ന സൗ​ഹാ​ർ​ദ​രാ​ജ്യ​മാ​യി ഇ​ന്ത്യ. ആ​ഗോ​ള ക​ണ്‍​സ​ൾ​ട്ട​ന്‍റ് സ്ഥാ​പ​ന​മാ​യ കു​ഷ്മാ​ൻ ആ​ൻ​ഡ് വെ​ക്ഫീ​ൽ​ഡ് ത​യാ​റാ​ക്കി​യ 2021 ലെ ​ഗ്ലോ​ബ​ൽ
നി​ർ​മാ​ണ സൗ​ഹാ​ർ​ദം: ഇ​ന്ത്യ​യ്ക്കു ര​ണ്ടാം സ്ഥാ​നം
മും​ബൈ: ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ര​ണ്ടാ​മ​ത്തെ ഉ​ത്പാ​ദ​ന സൗ​ഹാ​ർ​ദ​രാ​ജ്യ​മാ​യി ഇ​ന്ത്യ. ആ​ഗോ​ള ക​ണ്‍​സ​ൾ​ട്ട​ന്‍റ് സ്ഥാ​പ​ന​മാ​യ കു​ഷ്മാ​ൻ ആ​ൻ​ഡ് വെ​ക്ഫീ​ൽ​ഡ് ത​യാ​റാ​ക്കി​യ 2021 ലെ ​ഗ്ലോ​ബ​ൽ മാ​നു​ഫാ​ക്ച​റിം​ഗ് റി​സ്ക് സൂ​ചി​ക​യി​ലാ​ണ് മു​ൻ​വ​ർ​ഷ​ത്തെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ അ​മേ​രി​ക്ക​യെ പി​ന്ത​ള്ളി ഇ​ന്ത്യ മു​ന്നി​ലെ​ത്തി​യ​ത്. ചൈ​ന​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. അ​മേ​രി​ക്ക, കാ​ന​ഡ, ചെ​ക്ക് റി​പ്പ​ബ്ളി​ക് എ​ന്നീ രാ​ജ്യ​ങ്ങ​ൾ യ​ഥാ​ക്ര​മം മൂ​ന്ന്, നാ​ല്, അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ലാ​ണ്.

കു​റ​ഞ്ഞ ഉ​ത്പാ​ദ​ന​ച്ചെ​ല​വ് ആ​ണ് ഇ​ന്ത്യ​യെ ഉ​ത്പാ​ദ​ക​രു​ടെ പ്രി​യ രാ​ജ്യ​മാ​ക്കി മാ​റ്റു​ന്ന​തി​ൽ പ്ര​ധാ​ന​ഘ​ട​ക​മെ​ന്ന് ഏ​ജ​ൻ​സി അ​റി​യി​ച്ചു.​സം​രം​ഭം പു​ന​രാ​രം​ഭിക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം, ബി​സി​ന​സ് അ​ന്ത​രീ​ക്ഷം, ഉ​ത്പാ​ദ​ന​ച്ചെ​ല​വ്, ന​ഷ്ട​സാ​ധ്യ​ത എ​ന്നീ നാ​ലു ഘ​ട​ക​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണു സൂ​ചി​ക ത​യാ​റാ​ക്കു​ന്ന​ത്. 47 രാ​ജ്യ​ങ്ങ​ളെ ഇ​തി​നാ​യി പ​രി​ഗ​ണി​ച്ചു.

മു​ൻ​നി​ര​യി​ലു​ണ്ടെ​ങ്കി​ലും ഭൂ​മി​ശാ​സ​ത്ര​പ​ര​വും രാ​ഷ്‌​ട്രീ​യ​പ​ര​വു​മാ​യ ന​ഷ്ട​സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​ൽ ഇ​ന്ത്യ​ക്കു കൂ​ടു​ത​ൽ​ കാര്യ​ങ്ങ​ൾ ചെ​യ്യാ​നാ​കു​മെ​ന്ന് ഏ​ജ​ൻ​സി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
More in Latest News :