+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​മ​പു​ര​ത്ത് കൈ​ക്കൂലി വാ​ങ്ങു​ന്ന​തി​നി​ടെ എ​എ​സ്‌​ഐ പി​ടി​യി​ൽ

കോ​ട്ട​യം: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഗ്രേ​ഡ് എ​എ​സ്‌​ഐ​യെ വി​ജി​ല​ന്‍​സ് പി​ടി​കൂ​ടി. പാ​ലാ രാ​മ​പു​രം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ബി​ജു കെ.​ജെ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വീ​ട് നി​ര്‍​മി​ക്കാ​ന്
രാ​മ​പു​ര​ത്ത് കൈ​ക്കൂലി വാ​ങ്ങു​ന്ന​തി​നി​ടെ എ​എ​സ്‌​ഐ പി​ടി​യി​ൽ
കോ​ട്ട​യം: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഗ്രേ​ഡ് എ​എ​സ്‌​ഐ​യെ വി​ജി​ല​ന്‍​സ് പി​ടി​കൂ​ടി. പാ​ലാ രാ​മ​പു​രം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ബി​ജു കെ.​ജെ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വീ​ട് നി​ര്‍​മി​ക്കാ​ന്‍ പൊ​ട്ടി​ച്ച പാ​റ​ക​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തി​ന് രാ​മ​പു​രം സ്വ​ദേ​ശി​യോ​ട് ബി​ജു അ​യ്യാ​യി​രം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​ട​ര്‍​ന്ന് പ​ണം വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ന്‍​സ് നാ​ട​കീ​യ​മാ​യി ബി​ജു​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.
More in Latest News :