+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ഴു​പ​ത് വ​ര്‍​ഷം കൊ​ണ്ട് കി​ട്ടി​യ​തെ​ല്ലാം മോ​ദി സ​ർ​ക്കാ​ർ വി​റ്റു​തു​ല​യ്ക്കു​ന്നു; വി​മ​ർ​ശി​ച്ച് രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ദേ​ശീ​യ ധ​ന​സ​മാ​ഹ​ര​ണ പ​ദ്ധ​തി​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. എ​ഴു​പ​ത് വ​ര്‍​ഷം കൊ​ണ്ട് രാ​ജ്യം ഉ​ണ്ടാ​ക്കി​യ സ​മ്പ​ത്ത് മോ​ദി സ​ർ​ക്ക
എ​ഴു​പ​ത് വ​ര്‍​ഷം കൊ​ണ്ട് കി​ട്ടി​യ​തെ​ല്ലാം മോ​ദി സ​ർ​ക്കാ​ർ വി​റ്റു​തു​ല​യ്ക്കു​ന്നു; വി​മ​ർ​ശി​ച്ച് രാ​ഹു​ൽ
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ദേ​ശീ​യ ധ​ന​സ​മാ​ഹ​ര​ണ പ​ദ്ധ​തി​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. എ​ഴു​പ​ത് വ​ര്‍​ഷം കൊ​ണ്ട് രാ​ജ്യം ഉ​ണ്ടാ​ക്കി​യ സ​മ്പ​ത്ത് മോ​ദി സ​ർ​ക്കാ​ർ വി​റ്റു​തു​ല​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് രാ​ഹു​ൽ വി​മ​ർ​ശി​ച്ചു.

ഇ​ന്ത്യ​യു​ടെ കി​രീ​ട​ത്തി​ലെ ര​ത്‌​ന​ങ്ങ​ളെ​യാ​ണ് മോ​ദി സ​ര്‍​ക്കാ​ര്‍ വി​റ്റ് ന​ശി​പ്പി​ക്കു​ന്ന​ത്. പാ​വ​പ്പെ​ട്ട​വ‍​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടേ​ണ്ട എ​ല്ലാ ആ​സ്തി​യും ചി​ല വ്യ​വ​സാ​യ സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് ന​ല്‍​കു​ക​യാ​ണ്. ഇ​ത് വ​ലി​യ ദു​ര​ന്ത​മാ​ണ്. രാ​ജ്യ​ത്ത് തൊ​ഴി​ലി​ല്ലാ​യ്മ രൂ​ക്ഷ​മാ​കു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

എ​ഴു​പ​ത് വ​ര്‍​ഷം രാ​ജ്യ​ത്ത് ഒ​ന്നും ന​ട​ന്നി​ല്ല എ​ന്നാ​ണ് ബി​ജെ​പി​യും മോ​ദി​യും പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ 70 വ​ര്‍​ഷ​ത്തെ സ​മ്പ​ത്താ​ണ് ഇ​പ്പോ​ള്‍ വി​ല്‍​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.
More in Latest News :