+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ആ​കെ നാ​ണ​ക്കേ​ടാ​യി': യു​വ​തി​യോ​ട് ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ച്ച സി​പി​എം നേ​താ​വി​ന് സ​സ്പെ​ൻ​ഷ​ൻ

ക​ണ്ണൂ​ർ: ബാ​ങ്ക് ലോ​ണി​ന് അ​പേ​ക്ഷി​ച്ച യു​വ​തി​യോ​ട് ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ച്ച സി​പി​എം നേ​താ​വി​ന് സ​സ്പെ​ൻ​ക്ഷ​ൻ. പി​ണ​റാ​യി ഫാ​ർ​മേ​ഴ്സ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് സെ​ക്ര​ട്ട​റി നി​ഖി​ൽ
ക​ണ്ണൂ​ർ: ബാ​ങ്ക് ലോ​ണി​ന് അ​പേ​ക്ഷി​ച്ച യു​വ​തി​യോ​ട് ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ച്ച സി​പി​എം നേ​താ​വി​ന് സ​സ്പെ​ൻ​ക്ഷ​ൻ. പി​ണ​റാ​യി ഫാ​ർ​മേ​ഴ്സ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് സെ​ക്ര​ട്ട​റി നി​ഖി​ൽ ന​ര​ങ്ങോ​ലി​യെ​യാ​ണ് ഒ​രു​വ​ർ​ഷ​ത്തേ​ക്ക് പാ​ർ​ട്ടി​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ധ​ർ​മ​ടം അ​ണ്ട​ല്ലൂ​ർ കി​ഴ​ക്കും​ഭാ​ഗം സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു നി​ഖി​ൽ. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി യു​വ​തി രം​ഗ​ത്തെ​ത്തി​യ​തോ​ടെ ബാ​ങ്ക് ഇ​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു.

നി​ഖി​ൽ യു​വ​തി​യെ രാ​ത്രി ഫോ​ണി​ൽ വി​ളി​ക്കു​ക​യും ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും ചെ​യ്തു എ​ന്നാ​ണ് പ​രാ​തി. വാ​ട്സ്ആ​പ്പി​ലും നി​ര​ന്ത​രം സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച് ശ​ല്യ​പ്പെ​ടു​ത്തി. ശ​ല്യം അ​സ​ഹ്യ​മാ​യ​തോ​ടെ യു​വ​തി ബ​ന്ധു​ക്ക​ളെ​യും കു​ട്ടി ബാ​ങ്കി​ലെ​ത്തി സെ​ക്ര​ട്ട​റി​യെ പ​ര​സ്യ​മാ​യി ചോ​ദ്യം ചെ​യ്തി​രു​ന്നു.

സം​ഭ​വ​ത്തി​ൽ നി​ഖി​ലി​നെ​തി​രേ പാ​ർ​ട്ടി ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രു​ന്ന​തി​ൽ വ​ൻ വി​മ​ർ​ശ​ന​വും ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ജി​ല്ലാ ക​മ്മി​റ്റി ന​ട​പ​ടി​യെ​ടു​ത്ത​ത്. പാ​ർ​ട്ടി​യു​ടെ യ​ശ​സി​ന് ക​ള​ങ്ക​മു​ണ്ടാ​ക്കി​യ​തി​നാ​ലാ​ണ് ന​ട​പ​ടി​യെ​ന്ന് ജി​ല്ലാ ക​മ്മ​റ്റി അ​റി​യി​ച്ചു.
More in Latest News :