തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസിൽ സര്‍ക്കാര്‍ ആരെയും സംരക്ഷിക്കില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്. പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് വന്നശേഷം നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കേസിൽ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായിട്ടില്ല. കുറ്റക്കാരനെങ്കില്‍ എന്‍.ടി സാജനെതിരെയും നടപടിയുണ്ടാകും. ധര്‍മടം ബന്ധമെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.