+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം; ചെ​ന്നൈ ചെ​റു​താ​യി കു​ലു​ങ്ങി

ചെ​ന്നൈ: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്ന് ചെ​ന്നൈ​യി​ൽ പ്ര​ക​മ്പ​നം. ചെ​ന്നൈ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. ബ​സ​ന്ത് ന​ഗ​ർ, തി​രു​വാ​ൺ​മ
ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം; ചെ​ന്നൈ ചെ​റു​താ​യി കു​ലു​ങ്ങി
ചെ​ന്നൈ: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്ന് ചെ​ന്നൈ​യി​ൽ പ്ര​ക​മ്പ​നം. ചെ​ന്നൈ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ട​ത്.

ബ​സ​ന്ത് ന​ഗ​ർ, തി​രു​വാ​ൺ​മി​യൂ​ർ, മൈ​ലാ​പൂ​ർ, ആ​ൽ​വാ​ർ​പേ​ട്ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു ഭൂ​ച​ല​നം. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ട​ലി​നോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭൂ​ച​ല​നം ഏ​താ​നും സെ​ക്ക​ൻ​ഡ് തു​ട​ർ​ന്നു.

റി​ക്ട​ർ​സ്കെ​യി​ലി​ൽ 5.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലു​ണ്ടാ​യ​ത്.
More in Latest News :