+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ബൂ​ളി​ൽ അ​ജ്ഞാ​ത​ർ യു​ക്രൈ​ൻ വി​മാ​നം റാ​ഞ്ചി; ഇ​റാ​നി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ട്ടു

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യു​ക്രൈ​ൻ വി​മാ​നം ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ര​ക്ഷാ​ദൗ​ത്യ​ത്തി​നെ​ത്തി​യ വി​മാ​ന​മാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. വി​മാ​നം ഇ​റാ​നി​ൽ എ​ത്തി
കാ​ബൂ​ളി​ൽ അ​ജ്ഞാ​ത​ർ യു​ക്രൈ​ൻ വി​മാ​നം റാ​ഞ്ചി; ഇ​റാ​നി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ട്ടു
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യു​ക്രൈ​ൻ വി​മാ​നം ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ര​ക്ഷാ​ദൗ​ത്യ​ത്തി​നെ​ത്തി​യ വി​മാ​ന​മാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. വി​മാ​നം ഇ​റാ​നി​ൽ എ​ത്തി​ച്ച​താ​യി യു​ക്രൈ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​റി​യി​ച്ചു.

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ യു​ക്രൈ​ൻ പൗ​ര​ൻ​മാ​രെ ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യ വി​മാ​ന​മാ​ണ് അ​ജ്ഞാ​ത​ർ ത​ട്ടി​യെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മ​റ്റ് ആ​ളു​ക​ൾ വി​മാ​നം ത​ട്ടി​യെ​ടു​ത്ത​താ​യി യു​ക്രൈ​ൻ വി​ദേ​ശ​കാ​ര്യ​സ​ഹ​മ​ന്ത്രി യെ​വ്ജെ​നി യെ​നി​ൻ പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച വി​മാ​നം ഇ​റാ​നി​ലേ​ക്കു​കൊ​ണ്ടു​പോ​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

അ​ടു​ത്ത മൂ​ന്ന് ഒ​ഴി​പ്പി​ക്ക​ൽ ശ്ര​മ​ങ്ങ​ളും വി​ജ​യി​ച്ചി​ട്ടി​ല്ല. കാ​ര​ണം ത​ങ്ങ​ളു​ടെ ആ​ളു​ക​ൾ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :