+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഛത്തീ​സ്ഗ​ഡി​ൽ സു​ര​ക്ഷാ സേ​ന ര​ണ്ട് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

സു​ക്മ: ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ​യി​ൽ സു​ര​ക്ഷാ സേ​ന ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു. പ്ര​ദേ​ശ​ത്തു​നി​ന്നും ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക​വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തു. ചൊ​വ
ഛത്തീ​സ്ഗ​ഡി​ൽ സു​ര​ക്ഷാ സേ​ന ര​ണ്ട് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു
സു​ക്മ: ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ​യി​ൽ സു​ര​ക്ഷാ സേ​ന ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു. പ്ര​ദേ​ശ​ത്തു​നി​ന്നും ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക​വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തു.

ചൊ​വ്വാ​ഴ്ച ഗൊ​മ്പാ​ദ് വ​ന​മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്ത് ഏ​റ്റു​മു​ട്ട​ൽ‌ തു​ട​രു​ക​യാ​ണെ​ന്നും മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സു​നി​ൽ ശ​ർ​മ പ​റ​ഞ്ഞു.
More in Latest News :