+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​രാ​മു​ള്ള​യി​ൽ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള ജി​ല്ല​യി​ൽ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. ബാ​രാ​മു​ള്ള​യി​ലെ സോ​പോ​റി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ക്കു​ന്ന​ത്. ആ​രെ​ങ്കി​ലും മ​രി​
ബാ​രാ​മു​ള്ള​യി​ൽ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള ജി​ല്ല​യി​ൽ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. ബാ​രാ​മു​ള്ള​യി​ലെ സോ​പോ​റി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ക്കു​ന്ന​ത്. ആ​രെ​ങ്കി​ലും മ​രി​ച്ച​താ​യോ പ​രി​ക്കേ​റ്റ​താ​യോ ഇ​തു​വ​രെ വി​വ​ര​മൊ​ന്നു​മി​ല്ല.

പോ​ലീ​സി​ന്‍റെ​യും സു​ര​ക്ഷാ സേ​ന​യു​ടേ​യും സം​യു​ക്ത നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്. ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​തി​നേ​ത്തു​ട​ര്‍​ന്ന് സു​ര​ക്ഷാ​സേ​ന പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക​യാ​യി​രു​ന്നു.

More in Latest News :