+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ധ​ന വി​ല കു​റ​ച്ചു; പെ​ട്രോ​ളി​ന് 14 പൈ​സ​യും ഡീ​സ​ലി​ന് 16 പൈ​സ​യും കു​റ​ഞ്ഞു

കൊ​ച്ചി: ഇ​ന്ധ​ന​വി​ല കു​റ​ഞ്ഞു. പെ​ട്രോ​ളി​ന് 14 പൈ​സ​യും ഡീ​സ​ലി​ന് 16 പൈ​സ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 101 രൂ​പ 63 പൈ​സ​യും ഡീ​സ​ലി​ന് 93 രൂ​പ 74 പൈ​സ​യു​മാ​ണ് ഇ​ന്
ഇ​ന്ധ​ന വി​ല കു​റ​ച്ചു; പെ​ട്രോ​ളി​ന് 14 പൈ​സ​യും ഡീ​സ​ലി​ന് 16 പൈ​സ​യും കു​റ​ഞ്ഞു
കൊ​ച്ചി: ഇ​ന്ധ​ന​വി​ല കു​റ​ഞ്ഞു. പെ​ട്രോ​ളി​ന് 14 പൈ​സ​യും ഡീ​സ​ലി​ന് 16 പൈ​സ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 101 രൂ​പ 63 പൈ​സ​യും ഡീ​സ​ലി​ന് 93 രൂ​പ 74 പൈ​സ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 103രൂ​പ 69 പൈ​സ​യും ഡീ​സ​ലി​ന് 95 രൂ​പ 68 പൈ​സ​യു​മാ​യി വി​ല താ​ഴ്ന്നു.
More in Latest News :