+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ക​നെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ അ​ച്ഛ​ൻ ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ചു

കൊ​ടു​ങ്ങ​ല്ലൂ​ർ: അ​ഴീ​ക്കോ​ട് മു​ന​ക്ക​ൽ ബീ​ച്ചി​ൽ തി​ര​യി​ൽ​പ്പെ​ട്ട മ​ക​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച പി​താ​വ് ക​ട​ലി​ൽ മ​രി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ന് സ​മീ​പം എ​സ്എ​ൻ ന​ഗ​ർ സ്വ​
മ​ക​നെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ അ​ച്ഛ​ൻ ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ചു
കൊ​ടു​ങ്ങ​ല്ലൂ​ർ: അ​ഴീ​ക്കോ​ട് മു​ന​ക്ക​ൽ ബീ​ച്ചി​ൽ തി​ര​യി​ൽ​പ്പെ​ട്ട മ​ക​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച പി​താ​വ് ക​ട​ലി​ൽ മ​രി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ന് സ​മീ​പം എ​സ്എ​ൻ ന​ഗ​ർ സ്വ​ദേ​ശി പ​ന​ങ്ങാ​ട്ട് വീ​ട്ടി​ൽ വേ​ലാ​യു​ധ​ന്‍റെ മ​ക​ൻ ഭ​ര​ത​ൻ (50) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​തി​ല​കം പു​തി​യ​കാ​വു​ള്ള സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ ഓ​ണ​മാ​ഘോ​ഷി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ഭ​ര​ത​നും കു​ടും​ബ​വും. വൈ​കു​ന്നേ​ര​ത്തോ​ടെ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം ബീ​ച്ചി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ദാ​രു​ണ സം​ഭ​വം.
More in Latest News :