+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നി​ന്നും ഡ​ൽ​ഹി​യി​ലെ​ത്തി​യ ര​ണ്ട് പേ​ർ​ക്ക് കോ​വി​ഡ്

ന്യൂഡൽഹി: അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ നി​ന്നും ഡ​ല്‍​ഹി​യി​ലെ​ത്തി​യ ര​ണ്ട് യാ​ത്ര​ക്കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ഫ്ഗാ​നി​ല്‍ നി​ന്നും ദോ​ഹ വ​ഴി ഇ​ന്ത്യ എ​ത്തി​ച്ച 146 ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​രു​
അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നി​ന്നും ഡ​ൽ​ഹി​യി​ലെ​ത്തി​യ ര​ണ്ട് പേ​ർ​ക്ക് കോ​വി​ഡ്
ന്യൂഡൽഹി: അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ നി​ന്നും ഡ​ല്‍​ഹി​യി​ലെ​ത്തി​യ ര​ണ്ട് യാ​ത്ര​ക്കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ഫ്ഗാ​നി​ല്‍ നി​ന്നും ദോ​ഹ വ​ഴി ഇ​ന്ത്യ എ​ത്തി​ച്ച 146 ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​രു​ടെ ര​ണ്ടാം ബാ​ച്ച് തി​ങ്ക​ളാ​ഴ്ച​യാ​ണ് ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. ഇ​തി​ല്‍ ര​ണ്ടു പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ര​ണ്ടു പേ​രെ​യും ഡ​ല്‍​ഹി​യി​ലെ എ​ല്‍​എ​ന്‍​ജെ​പി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്ന് സ​ബ് ഡി​വി​ഷ​ന്‍ മ​ജി​സ്‌​ട്രേ​റ്റ് രാ​ജേ​ന്ദ്ര കു​മാ​ര്‍ അ​റി​യി​ച്ചു.
More in Latest News :