+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​ബാ​ര്‍ ക​ലാ​പ​ത്തി​ലെ ര​ക്ത​സാ​ക്ഷി​ക​ള്‍ രാ​ജ്യ​ത്തി​ന് വേ​ണ്ടി പോ​രാ​ടി​യ​വ​രെ​ന്ന് സാ​ദി​ഖ​ലി ത​ങ്ങ​ള്‍

കോ​ഴി​ക്കോ​ട്: മ​ല​ബാ​ര്‍ ക​ലാ​പ​ത്തി​ലെ ര​ക്ത​സാ​ക്ഷി​ക​ള്‍ രാ​ജ്യ​ത്തി​ന് വേ​ണ്ടി പോ​രാ​ടി​യ​വ​രാ​ണെ​ന്ന് പാ​ണ​ക്കാ​ട് സാ​ദി​ഖ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍. അ​വ​രോ​ട് ന​ന്ദി കാ​ണി​ച്ചി​ല്ലെ​ങ്കി​ലും ന​ന
മ​ല​ബാ​ര്‍ ക​ലാ​പ​ത്തി​ലെ ര​ക്ത​സാ​ക്ഷി​ക​ള്‍ രാ​ജ്യ​ത്തി​ന് വേ​ണ്ടി പോ​രാ​ടി​യ​വ​രെ​ന്ന് സാ​ദി​ഖ​ലി ത​ങ്ങ​ള്‍
കോ​ഴി​ക്കോ​ട്: മ​ല​ബാ​ര്‍ ക​ലാ​പ​ത്തി​ലെ ര​ക്ത​സാ​ക്ഷി​ക​ള്‍ രാ​ജ്യ​ത്തി​ന് വേ​ണ്ടി പോ​രാ​ടി​യ​വ​രാ​ണെ​ന്ന് പാ​ണ​ക്കാ​ട് സാ​ദി​ഖ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍. അ​വ​രോ​ട് ന​ന്ദി കാ​ണി​ച്ചി​ല്ലെ​ങ്കി​ലും ന​ന്ദി​കേ​ട് കാ​ണി​ക്ക​രു​ത്. ച​രി​ത്ര​ത്തെ വ​ക്രീ​ക​രി​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത് എ​ന്നും സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

മ​ല​ബാ​ര്‍ ക​ലാ​പ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ര​ക്ത​സാ​ക്ഷി​ക​ളു​ടെ പേ​രു​ക​ള്‍ വെ​ട്ടി​ക്ക​ള​യാ​ന്‍ തീ​രു​മാ​നി​ച്ച ഐ​സി​എ​ച്ച്ആ​ര്‍ ന​ട​പ​ടി​യെ വി​മ​ര്‍​ശി​ച്ചു​കൊ​ണ്ട് സം​സാ​രി​ക്കു​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​രി​ത്രം തേ​ച്ച് മാ​യ്ച്ചു​ക​ള​യാ​ന്‍ ക​ച്ച​കെ​ട്ടി ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​രെ​ന്നും എ​ത്ര വ​ക്രീ​ക​രി​ക്കാ​ന്‍ ശ്ര​മി​ച്ചാ​ലും ച​രി​ത്രം ച​രി​ത്ര​മാ​യി​ത​ന്നെ നി​ല​നി​ല്‍​ക്കു​മെ​ന്നും സാ​ദി​ഖ​ലി ത​ങ്ങ​ള്‍ പ​റ​ഞ്ഞു.
More in Latest News :