+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​രി​യം​കു​ന്ന​ന്‍ കേ​ര​ള​ത്തി​ലെ ആ​ദ്യ താ​ലി​ബാ​ന്‍ ത​ല​വ​നെ​ന്ന് അ​ബ്ദു​ള്ള​ക്കു​ട്ടി

കോ​ഴി​ക്കോ​ട്: കേ​ര​ളം താ​ലി​ബാ​നി​സ​ത്തി​ന്‍റെ കേ​ന്ദ്ര​മാ​വു​ക​യാ​ണെ​ന്ന് ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്‍ എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി. വാ​രി​യം​കു​ന്ന​ന്‍ കേ​ര​ള​ത്തി​ലെ ആ​ദ്യ താ​ലി​ബാ​ന്‍ ത​ല​വ​ന
വാ​രി​യം​കു​ന്ന​ന്‍ കേ​ര​ള​ത്തി​ലെ ആ​ദ്യ താ​ലി​ബാ​ന്‍ ത​ല​വ​നെ​ന്ന് അ​ബ്ദു​ള്ള​ക്കു​ട്ടി
കോ​ഴി​ക്കോ​ട്: കേ​ര​ളം താ​ലി​ബാ​നി​സ​ത്തി​ന്‍റെ കേ​ന്ദ്ര​മാ​വു​ക​യാ​ണെ​ന്ന് ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്‍ എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി. വാ​രി​യം​കു​ന്ന​ന്‍ കേ​ര​ള​ത്തി​ലെ ആ​ദ്യ താ​ലി​ബാ​ന്‍ ത​ല​വ​നാ​ണ്. ഇ​എം​എ​സ് ന​മ്പൂ​തി​രി​പ്പാ​ടും കു​ടും​ബ​വും വാ​രി​യം​കു​ന്ന​ന്‍റെ അ​ക്ര​മ​ത്തി​ന്‍റെ ഇ​ര​ക​ളാ​ണ്. വാ​രി​യം കു​ന്ന​ന് സ്മാ​ര​കം പ​ണി​യാ​ന്‍ ന​ട​ക്കു​ന്ന ടൂ​റി​സം മ​ന്ത്രി ച​രി​ത്രം മ​ന​സി​ലാ​ക്ക​ണ​മെ​ന്നും അ​ബ്ദു​ള്ള​ക്കു​ട്ടി പ​റ​ഞ്ഞു.

വാ​രി​യം​കു​ന്ന​നെ ഭ​ഗ​ത് സിം​ഗി​നോ​ടു​പ​മി​ച്ച സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ് ചെ​യ്ത​ത് ഭ​ഗ​ത് സിം​ഗി​നെ അ​പ​മാ​നി​ക്ക​ലാ​ണ്. മ​ത​മേ​താ​യാ​ലും മ​നു​ഷ്യ​ന്‍ ന​ന്നാ​യാ​ല്‍ മ​തി​യെ​ന്നാ​ണ് ശ്രീ​നാ​രാ​യ​ണ ഗു​രു പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നി​ന്ന് കേ​ള്‍​ക്കു​ന്ന​ത് മ​നു​ഷ്യ​ന്‍ ഏ​താ​യാ​ലും മ​തം ഇ​സ്‌​ലാം മ​തി​യെ​ന്നാ​ണെ​ന്നും അ​ബ്ദു​ള്ള​ക്കു​ട്ടി പ​റ​ഞ്ഞു.
More in Latest News :