തിരുവനന്തപുരം: ബ്രിട്ടീഷുകാരെക്കാൾ മോശമാണ് ബിജെപിയെന്ന് കെ. മുരളീധരൻ എംപിയുടെ വിമർശനം. ഭിന്നിപ്പിച്ച് ഭരണം പിന്തുടരാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
ചരിത്രം മാറ്റിയെഴുതാനാണ് ബിജെപി സർക്കാരിന്റെ നീക്കം. ഇതു രാജ്യത്തെ ജനങ്ങൾ ഒരിക്കലും പൊറുക്കില്ല. ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ ഭാഗമാണ് മലബാർ വിപ്ലവം. മാപ്പെഴുതിക്കൊടുത്ത് രക്ഷപ്പെട്ടവർ രക്തസാക്ഷികളെ അപമാനിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.