നിലമ്പൂർ: മലപ്പുറം നിലമ്പൂരിനടുത്ത് മരുതയിൽ ദന്ത ഡോക്ടറായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. കളത്തിൽ വീട്ടിൽ ഡോ. രേഷ്മയാണ് (25) മരിച്ചത്. ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.